കരിമ്പൻ എന്നത് ഏത് വിഭാഗത്തിൽപ്പെടുന്നു?Aബാക്ടീരിയBവൈറസ്Cഫംഗസ്Dപ്രോട്ടോസോവAnswer: C. ഫംഗസ് Read Explanation: ഈർപ്പം തങ്ങിനിൽക്കുന്നത് മൂലം തുണികളിൽ കരിമ്പൻ പിടിപെടുന്നു. വസ്ത്രങ്ങളെ ബാധിക്കുന്ന ഒരുതരം ഫംഗസ് തന്നെയാണ് കരിമ്പൻ. Read more in App