Challenger App

No.1 PSC Learning App

1M+ Downloads
എം. ടി. വാസുദേവൻ നായർ രചിച്ച 'മാണിക്യക്കല്ല്' ഏതു വിഭാഗത്തിൽപെടുന്നു ?

Aനിരൂപണം

Bവൈജ്ഞാനിക സാഹിത്യം

Cബാലസാഹിത്യം

Dയാത്ര വിവരണം

Answer:

C. ബാലസാഹിത്യം

Read Explanation:

എം. ടി. വാസുദേവൻ നായർ 

നോവലിസ്റ്റ്‌തിരക്കഥാകൃത്ത്‌ചലച്ചിത്രസംവിധായകൻസാഹിത്യകാരൻനാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയാണ് മാടത്ത്  തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി. വാസുദേവൻ നായർ (ജനനം: 1933, ജൂലായ് 15) 

നോവലുകൾ  

  • മഞ്ഞ്
  • കാലം
  • അസുരവിത്ത്
  • വിലാപയാത്ര
  • പാതിരാ രാവും പകൽ വെളിച്ചവും
  • അറബിപ്പൊന്ന്
  • രണ്ടാമൂഴം
  • വാരണാസി

കഥകൾ

  • ഇരുട്ടിൻറെ ആത്മാവ്
  • ഓളും തീരവും
  • കുട്ട്യേടത്തി 
  • വാരിക്കുഴി
  • പതനം
  • ബന്ധനം
  • സ്വർഗ്ഗം തുറക്കുന്ന സമയം
  • വാനപ്രസ്ഥം 
  • രക്തംപുരണ്ട മൺതരികൾ
  • വെയിലും നിലാവും
  • കളിവീട്
  • വേദനയുടെ പൂക്കൾ
  • നിൻറെ ഓർമ്മയ്ക്കായി

തിരക്കഥകൾ

  • പഞ്ചാഗ്നി
  • നഖക്ഷതങ്ങൾ
  • അടിയൊഴുക്കുകൾ
  • വൈശാലി 
  • സദയം 
  • ഒരു വടക്കൻ വീരഗാഥ 
  • പെരുന്തച്ചൻ 
  • പരിണയം
  •   തീർത്ഥാടനം
  • പഴശ്ശിരാജ
  • ഒരു ചെറുപുഞ്ചിരി

ചലച്ചിത്രങ്ങളും ഡോക്യുമെൻറുകളും

  • നിർമ്മാല്യം
  • മോഹിനിയാട്ടം (ഡോക്യുമെൻററി)
  • മഞ്ഞ്
  • കടവ്
  • ഒരു ചെറു പുഞ്ചിരി
  • തകഴി (ഡോക്യുമെൻററി)

 


Related Questions:

താഴെ തന്നിരിക്കുന്ന കൃതികളിൽ ശ്രീനാരായണ ഗുരുവിന്റേത് അല്ലാത്ത കൃതി ഏത് ?
' എൻ മകജെ ' എന്ന നോവലിന്റെ കർത്താവാര് ?
'ചെമ്പൻ കുഞ്ഞ് ' എന്ന കഥാപാത്രം ഏത് നോവലിലേതാണ് ?
കേരള ചോസർ എന്നറിയപ്പെടുന്നത് ആര് ?
പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോയുടെ രചയിതാവ് ആര്?