App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ സ്വർണാഭരണങ്ങൾ കയറ്റുമതി ചെയ്യുന്നത് ഏത് രാജ്യത്തേക്കാണ് ?

Aചൈന

Bഅമേരിക്ക

Cഖത്തർ

Dസൗദി അറേബ്യ

Answer:

B. അമേരിക്ക

Read Explanation:

  • ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ സ്വർണാഭരണങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യം - അമേരിക്ക 
  • ബഹിരാകാശ സഞ്ചാരി ആകുന്ന ആദ്യ സൌദി വനിത - റയാന ഭർനാവി 
  • ലോകത്ത് ആദ്യമായി നിർമ്മിത ബുദ്ധിക്ക് ഉപദേഷ്ടാവിന്റെ പദവി നൽകിയ രാജ്യം - റൊമാനിയ 
  • ലോകത്ത് ആദ്യമായി ഗർഭസ്ഥ ശിശുവിൽ മസ്തിഷ്ക ശസ്ത്രക്രിയ നടത്തി വിജയിച്ച രാജ്യം - അമേരിക്ക 

Related Questions:

' മെയ്ഡ് ഇൻ ഇന്ത്യ : 75 ഇയർ ഓഫ് ബിസിനസ്സ് ആൻഡ് എന്റർപ്രൈസ് ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
ഇന്ത്യയിൽ മൂന്നാം നരേന്ദ്രമോദി സർക്കാർ അധികാരമേറ്റതിന് ശേഷം ഉഭയകക്ഷി ചർച്ചകൾക്കായി ഇന്ത്യയിൽ ആദ്യമെത്തുന്ന വിദേശരാജ്യ മേധാവി ആര് ?
ആദ്യമായി ഹൈഡ്രജൻ ബോംബ് ഉണ്ടാക്കിയത് ആര്?
അടുത്തിടെ ഗവേഷകർ ഇന്ത്യയിൽ കണ്ടെത്തിയ ഹെക്‌സോസെൻട്രസ് റ്റിഡെ , ഹെക്‌സോസെൻട്രസ് ഖാസിയെൻസിസ് , ഹെക്‌സോസെൻട്രസ് അശോക എന്നിവ ഏത് ജീവിയുടെ പുതിയ ഇനങ്ങളാണ് ?
കൊല്ല വർഷം തുടങ്ങിയത് എന്ന്?