App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന ഏതൊക്കെ അയൽ രാജ്യങ്ങളിലേക്കാണ് ഇന്ത്യയ്ക്ക് റെയിൽവേ പാതകൾ ഉള്ളത് ? 

  1. ഭൂട്ടാൻ 
  2. നേപ്പാൾ 
  3. ബംഗ്ലാദേശ് 
  4. പാക്കിസ്ഥാൻ 

    Aii മാത്രം

    Bii, iii, iv എന്നിവ

    Civ മാത്രം

    Di, iv

    Answer:

    B. ii, iii, iv എന്നിവ

    Read Explanation:

    ഇന്ത്യൻ റെയിൽവേ 

    • ഇന്ത്യൻ റെയിൽവേയുടെ ആദ്യകാല നാമം - ദ ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലാർ റെയിൽവേ 
    • ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം - ബറോഡ ഹൌസ് ( ന്യൂഡൽഹി )
    • ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യചിഹ്നം - ഭോലു എന്ന ആനക്കുട്ടി 
    • ഇന്ത്യൻ റെയിൽവേയുടെ ആപ്തവാക്യം - രാഷ്ട്രത്തിന്റെ ജീവരേഖ 
    • ആദ്യമായി റെയിൽ ഗതാഗതം ആരംഭിച്ച വർഷം - 1853 ഏപ്രിൽ 16 
    • ഇന്ത്യയിലെ ആദ്യത്തെ റെയിൽവേപ്പാത - ബോംബെ മുതൽ താനെ വരെ (34 കി. മീ )
    • ഇന്ത്യയിലെ ആദ്യത്തെ  റെയിൽവേസ്റ്റേഷൻ - ബോറിബൻന്തർ (ബോംബെ )
    • ഇന്ത്യയ്ക്ക് റെയിൽവേ പാതകൾ ഉള്ള അയൽരാജ്യങ്ങൾ - നേപ്പാൾ ,ബംഗ്ലാദേശ് ,പാക്കിസ്ഥാൻ 

    Related Questions:

    ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സംരംഭം
    ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) ?
    ഉത്തര റെയിൽവേയുടെ ആസ്ഥാനം ഏത്?
    സാധാരണക്കാർക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ യാത്ര ചെയ്യാൻ ഇന്ത്യൻ റെയിൽവേ പുറത്തിറക്കുന്ന പുതിയ നോൺ എ സി ട്രെയിൻ ?
    തെക്കേ ഇന്ത്യയിലെ ആദ്യ റെയിൽവേ ലൈൻ സ്ഥാപിച്ച വർഷം?