Challenger App

No.1 PSC Learning App

1M+ Downloads
ബെർണോളിയുടെ സമവാക്യം ബാധകമായിരിക്കുന്നത് ഏതു തരം ദ്രാവകങ്ങൾക്കാണ്?

Aവിസ്കസ് ദ്രാവകങ്ങൾക്കു മാത്രം

Bഎല്ലാ ദ്രാവകങ്ങൾക്കും ബാധകം

Cപൂജ്യം വിസ്കസ് അല്ലെങ്കിൽ, വിസ്കസ് അല്ലാത്ത ദ്രാവകങ്ങൾക്ക്

Dഇവയൊന്നുമല്ല

Answer:

C. പൂജ്യം വിസ്കസ് അല്ലെങ്കിൽ, വിസ്കസ് അല്ലാത്ത ദ്രാവകങ്ങൾക്ക്

Read Explanation:

  • ബെർണോളിയുടെ സമവാക്യം പൂജ്യം വിസ്കസ് അല്ലെങ്കിൽ, വിസ്കസ് അല്ലാത്ത (Non - viscous) ദ്രാവകങ്ങൾക്കാണ് ബാധകമായിട്ടുള്ളത്.

  • ബെർണോളി സമവാക്യം ദ്രാവകങ്ങളുടെ ഇലാസ്തിക ഊർജം പരിഗണിക്കുന്നില്ല.


Related Questions:

ഘടകകണങ്ങളുടെ ക്രമീകരണത്തിന്റെ അടിസ്ഥാനത്തിൽ ഖരങ്ങളെ ഏതൊക്കെ ആയിട്ട് വർഗീകരിക്കുന്നു
അനിശ്ചിതത്വ തത്വത്തിന്റെ അർത്ഥമെന്താണ്?
ഹൈസൻബർഗിന്റെ അനിശ്ചിതത്വ തത്വം ____, ____ എന്നിവയുടെ കൃത്യമായ ഒരേസമയം അളക്കുന്നതിനെ നിരാകരിക്കുന്നു.
റെയ്നോൾഡ്സ് സംഖ്യസംഖ്യ < 1000 ആയാൽ ദ്രവത്തിന്റെ പ്രവാഹം എങ്ങനെയായിരിക്കും?
ജലം - പ്ലാസ്റ്റിക് സമ്പർക്ക മുഖത്തിലേതു പോലെ Ssl < Sla ആണെങ്കിൽ, സമ്പർക്കകോൺ എങ്ങനെയായിരിക്കും?