App Logo

No.1 PSC Learning App

1M+ Downloads
തമിഴ്‌നാട്ടിലെ പ്രസിദ്ധമായ ചിദംബരം ക്ഷേത്രം ആര്‍ക്കുവേണ്ടി അര്‍പ്പിക്കപ്പെട്ടിട്ടുളളതാണ്?

Aപാര്‍വ്വതി

Bവിഷ്ണു

Cനടരാജന്‍

Dസുബ്രഹ്മണ്യന്‍

Answer:

C. നടരാജന്‍

Read Explanation:

തമിഴ്നാട്ടിലെ ചിദംബരത്തുള്ള ഒരു ശിവക്ഷേത്രം. പഞ്ചഭൂത ക്ഷേത്രങ്ങളിൽ ഒന്ന്. ആകാശത്തിനു പ്രധാനം. നടരാജ രൂപത്തിലുള്ള ശിവനാണു ഇവിടെ പ്രതിഷ്ഠ . ഭരതമുനിയുടെ നാട്യശാസ്ത്രത്തിൽ വിവരിച്ചിട്ടുള്ള 108 നാട്യഭാവങ്ങളെയും അവതരിപ്പിക്കുന്ന ശിൽപങ്ങൾ കൊത്തിവച്ച ഇവിടത്തെ കിഴക്കേ ഗോപുരം ചോള രാജവംശക്കാലത്തായിരുന്നു നിർമ്മിച്ചത് .


Related Questions:

Which of the following is a Buddhist temple in India?
മഹാത്മാഗാന്ധിയുടെ പേരില്‍ ക്ഷേത്രമുള്ള പട്ടണം?
അടുത്തിടെ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ കൽപ്രതിമ കണ്ടെത്തിയ ക്ഷേത്രം താഴെ പറയുന്നതിൽ ഏതാണ് ?
മാലിക് ഇബ്നു ദീനാർ മസ്ജിദ് സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
പട്ടാമ്പി നേർച്ച ഏതു മാസമാണ് നടക്കുന്നത്?