Challenger App

No.1 PSC Learning App

1M+ Downloads
ഇന്ന് ശനിയാഴ്ചയാണ്. ഇന്നു മുതൽ 64 -ാം ദിവസം ഏത് ദിവസമായിരിക്കും ?

Aതിങ്കൾ

Bബുധൻ

Cവെള്ളി

Dഞായറഴ്ച്ച

Answer:

D. ഞായറഴ്ച്ച

Read Explanation:

ഇന്നു മുതൽ 64-ാം ദിവസം ഞായറഴ്ച്ച ആയിരിക്കും.

  • ആകെ ദിവസങ്ങൾ: 64

  • ഒരു ആഴ്ചയിൽ 7 ദിവസങ്ങൾ ഉള്ളതിനാൽ 64-നെ 7 കൊണ്ട് ഹരിക്കുക.

  • 64 ÷ 7 = 9 ആഴ്ചകൾ, ബാക്കി വരുന്നത് 1 ദിവസം (Remainder = 1).

  • തന്നിരിക്കുന്ന ദിവസമായ ശനിയാഴ്ചയോട് ഈ 1 ദിവസം കൂട്ടുക.

  • ശനിയാഴ്ച + 1 ദിവസം = ഞായറഴ്ച്ച.


Related Questions:

2025 ജനുവരി 26 ഞായറാഴ്ചയാണെങ്കിൽ, 2028 ജനുവരി 26 ഏത് ദിവസമായിരിക്കും?
If 15 March 2022 was a Tuesday, what day of the week was 15 March 2020?
1994 നവംബർ 3 വ്യാഴാഴ്ചയാണ്. 1995 മാർച്ച് 20 ഏത് ദിവസം ആയിരുന്നു?
1985 ഡിസംബർ 25 ഞായറാഴ്ച്ച എങ്കിൽ 1989 ജനുവരി 1 ഏത് ദിവസമായിരിക്കും?
1984 ജനുവരി 1 ഞായറാഴ്ച ആയിരുന്നെങ്കിൽ 31/12/1984 ഏത് ദിവസമാകുമായിരുന്നു?