Challenger App

No.1 PSC Learning App

1M+ Downloads
സർഗ്ഗാത്മകതയ്ക്ക് നാലു ഘടകങ്ങൾ ഉണ്ടെന്ന് ടൊറെൻസ് (Torrence) അഭിപ്രായപ്പെടുന്നു. താഴെപ്പറയുന്നവയിൽ അവ എതൊക്കെയാണെന്ന് കണ്ടെത്തുക.

Aവാചാലത , വഴക്കം , ഭംഗി , മൗലികത

Bവാചാലത, വഴക്കം , ഭംഗി , പുതുമ

Cഒഴുക്ക്, വഴക്കം , മൗലികത , വിപുലനം

Dഒഴുക്ക്, വഴക്കം , ഭംഗി , പുതുമ

Answer:

C. ഒഴുക്ക്, വഴക്കം , മൗലികത , വിപുലനം


Related Questions:

Selecting a portion of the population to represent the entire population in research activity is called :
Eagle is the National Anthem of:
താഴെ പറയുന്നവയിൽ കഥകളിയുമായി ബന്ധമില്ലാത്തവ ഏവ?
BLACK എന്നത് 29 എന്ന് എഴുതാമങ്കിൽ GREEN എന്നത് എങ്ങനെ എഴുതാം?-
Sum of tread and rise must lie between