കേരളത്തിലെ ആകെ നദികളുടെ എണ്ണം
A31
B50
C44
D36
Answer:
C. 44
Read Explanation:
കേരളത്തിലെ ജലസ്രോതസ്സുകൾ കിഴക്ക് സഹ്യപർവതം മുതൽ പടിഞ്ഞാറ് അറബിക്കടൽ വരെ കയറ്റിറക്കങ്ങളോടുകൂടി ചരിവായി നിലകൊള്ളുന്ന ഭൂപ്രകൃതിയാണ് കേരളത്തിന്റെത്. സഹ്യപർവതനിരകളിൽ നാടറിയാം നിന്നുത്ഭവിച്ച് കായലിലേക്കും കടലിലേക്കും ഒഴുകുന്ന നദികൾ കേരളത്തെ ജലസമൃദ്ധമാക്കുന്നു. ഇവ കൂടാതെ നിരവധി തടാകങ്ങളും കുളങ്ങളും നമ്മുടെ നാട്ടിലുണ്ട്. കേരളത്തിലെ 44 നദികളും ഉത്ഭവിക്കുന്നത് മലനാട് ഭൂപ്രകൃതിവിഭാഗത്തിൽ നിന്നാണ്. ഇവയിൽ 3 നദികൾ കിഴക്കോട്ടും 41 നദികൾ പടിഞ്ഞാറോട്ടുമാണ് ഒഴുകുന്നത്.