App Logo

No.1 PSC Learning App

1M+ Downloads
Tracy ..... a meeting this afternoon.

Ahas

Bhave

Chad

Dhave been

Answer:

A. has

Read Explanation:

nearest future ൽ നടക്കാൻ പോകുന്ന മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള കാര്യങ്ങൾ simple present tense ൽ ഉപയോഗിക്കുന്നു.ഇവിടെ have been എന്നുള്ളത് present perfect tense ൽ ഉള്ള verb ആയതിനാൽ ഉപയോഗിക്കാൻ കഴിയില്ല.had എന്നത് past tense ആണ് .has ,have എന്നിവയാണ് simple present tense ൽ ഉള്ള verb കൾ.ഇവിടെ subject ആയ Tracy singular ആയതിനാൽ has എന്ന singular verb ഉപയോഗിക്കുന്നു.


Related Questions:

Ram ______ his B.A. last year.
Anu _________ the flour.
He used to visit us every week, but he _______ now.
..... my name, my name is Adarsh Raveendran.
We ....... reading a text.