App Logo

No.1 PSC Learning App

1M+ Downloads
റാൻസംവെയർ ആക്രമണങ്ങളിൽ നിന്ന് ഉപകരണത്തെ സംരക്ഷിക്കുന്നതിനുള്ള പരമ്പരാഗത രീതി IoT ഉപകരണങ്ങൾക്ക് കൂടുതൽ അനിയോജ്യമല്ല കാരണം. ചുവടെ നൽകിയിരിക്കുന്ന ചോയിസുകളിൽ നിന്ന് അനിയോജ്യമായ ഉത്തരം തെരഞ്ഞെടുത്തെഴുതുക

Aഡാർക്ക് വെബ്ബിൽ നിന്നാണ് ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുന്നത്, അവയിൽ നിന്ന് സംരക്ഷിക്കാൻ കഴിയില്ല

BIoT ഉപകരണങ്ങളിലെ ഡാറ്റാ വളരെ ചിതറി കിടക്കുന്ന രീതിയിൽ ആണ് സംഭരിച്ചിരിക്കുന്നത്. സംഭരണത്തിനായി പരമ്പരാഗത രീതികൾ ഉപയോഗിക്കാൻ കഴിയില്ല

CIoT ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന സെൻസറുകൾ തന്നെ മികച്ച സംരക്ഷണ മാർഗ്ഗങ്ങൾ നൽകുന്നു

Dഇതിന് കൂടുതൽ കമ്പ്യൂട്ടിങ്ങും സംരക്ഷണത്തിനായി വിഭവങ്ങളും ആവശ്യമാണ്

Answer:

D. ഇതിന് കൂടുതൽ കമ്പ്യൂട്ടിങ്ങും സംരക്ഷണത്തിനായി വിഭവങ്ങളും ആവശ്യമാണ്

Read Explanation:

• Internet of Things (IoT) - It describes the network of physical objects that are embedded with sensors, software, and other technologies for the purpose of connecting and exchanging data with other devices and systems over the internet


Related Questions:

Many cyber crimes come under the Indian Penal Code. Which one of the following is an example?
CERT-IN stands for?
ഇന്ത്യയിൽ ആദ്യ സൈബർ സ്ടാൽക്കിങ് കേസ് നിലവിൽ വന്നത് ?
Symptoms of computer viruses:
Who is the founder of WhatsApp ?