TRAIN എന്നത് 20181914 എന്ന രഹസ്യ കോഡ് നൽകിയാൽ, ENGINE എന്നതിന്റെ കോഡ് എത്ര?
A51479145
B51749154
C54197145
D51417945
Answer:
A. 51479145
Read Explanation:
• A-1, B -2, C-3, എന്ന രീതിയിൽ • TRAIN എന്നത് 20181914 (T-20, R-18, A-1, I-9, N-14) എന്നും • ENGINE എന്നത് 51479145 (E-5,N- 14, G-7, I-9, N- 14, E-5) എന്നും code ചെയ്യാം.