Challenger App

No.1 PSC Learning App

1M+ Downloads
സംക്രമണ മൂലകങ്ങൾ ----.

Aഅലോഹങ്ങളാണ്

Bഉൽക്കൃഷ്ട വാതകങ്ങളാണ്

Cലോഹങ്ങളാണ്

Dഉപലോഹങ്ങൾ

Answer:

C. ലോഹങ്ങളാണ്

Read Explanation:

സംക്രമണ മൂലകങ്ങളുടെ സവിശേഷതകൾ:

  • ബാഹ്യതമ ഷെല്ലിന് തൊട്ടുള്ളിലുള്ള ഷെല്ലിലാണ്, സംക്രമണ മൂലകങ്ങളിൽ, ഇലക്ട്രോൺ പൂരണം നടക്കുന്നത്.

  • ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ട സംക്രമണ മൂലകങ്ങൾ പൊതുവേ, ഗ്രൂപ്പുകളിൽ സാദൃശ്യം പ്രകടിപ്പിക്കുന്നവയാണ്.

  • ഒരേ പീരിയഡിൽ ഉള്ള സംക്രമണ മൂലകങ്ങളുടെ ബാഹ്യതമ ഷെല്ലിലെ, ഇലക്ട്രോണുകളുടെ എണ്ണം തുല്യമാണ്. അതുകൊണ്ട് അവ പീരിയഡിലും, രാസഗുണങ്ങളിലും സാദൃശ്യം കാണിക്കുന്നു.

  • സംക്രമണ മൂലകങ്ങൾ ലോഹങ്ങളാണ്.

  • മിക്ക സംക്രമണ മൂലകങ്ങളുടെ സംയുക്തങ്ങളും നിറമുള്ളവയാണ്.


Related Questions:

ഓക്സിജൻ കുടുംബം കാണപ്പെടുന്ന ഗ്രൂപ്പ്?
ഒരു പീരിയഡിൽ ഇടത്തു നിന്ന് വലത്തോട്ട് പോകുംതോറും, ആറ്റത്തിന്റെ വലിപ്പം ക്രമേണ ---.
ആക്റ്റിനോയ്ഡുകൾ ഏത് പിരീഡിൽ ഉൾപ്പെടുന്നു ?
പീരിയോഡിക് ടേബിളിൽ ഇരുമ്പിൻ്റെ പ്രതീകം എന്താണ് ?
ആദ്യമായി പീരിയോഡിക് ടേബിൾ നിർമിക്കുമ്പോൾ എത്ര മൂലകങ്ങൾ ഉണ്ടായിരുന്നു ?