App Logo

No.1 PSC Learning App

1M+ Downloads
Translate "Little strokes fell great oaks"

Aഅടി മേൽ അടിച്ചാൽ അമ്മിയും പൊടിയും

Bഅടികൊള്ളാൻ ചെണ്ടയും പണം വാങ്ങാൻ മാരാരും

Cഅടിതെറ്റിയാൽ ആനയും വീഴും

Dഅങ്ങാടിയിൽ തോറ്റതിന്‌ അമ്മയോട്‌

Answer:

A. അടി മേൽ അടിച്ചാൽ അമ്മിയും പൊടിയും

Read Explanation:

തുടർച്ചയായുള്ള പരിശ്രമംകൊണ്ട്‌ ഏതു ദുഷ്കാര്യവും സാധിക്കാം.


Related Questions:

Translate the proverb "Rome was not build in a day"
Translate the proverb 'A stitch in time saves nine'
Translate the proverb “Pride goes before a fall” into Malayalam ?
Translate the proverb 'Rome was not build in a day'
Translate "Throwing pearls before the swine"