App Logo

No.1 PSC Learning App

1M+ Downloads
Translate "Money is the root of all evils"

Aഎല്ലാ തിന്മകളുടെയും മൂലകാരണം പണമാണ്

Bധനം പെരുത്താൽ ഭയം പെരുക്കും

Cസകല ദോഷത്തിന്റെയും ഉറവിടം ധനമാണ്

Dധനമേറിയാൽ മദമേറും

Answer:

C. സകല ദോഷത്തിന്റെയും ഉറവിടം ധനമാണ്

Read Explanation:

സമ്പത്തിന് വേണ്ടിയോ സാമ്പത്തിക നേട്ടത്തിനോ വേണ്ടിയുള്ള ശ്രമം വിവിധ തരത്തിലുള്ള moral corruption ലേക്കും അധാർമ്മികമായ പെരുമാറ്റത്തിലേക്കും നയിച്ചേക്കാം. പല പ്രശ്നങ്ങളും negative പെരുമാറ്റങ്ങളും പണത്തിനായുള്ള ആഗ്രഹത്തിൽ നിന്നോ ദുരുപയോഗത്തിൽ നിന്നോ ഉണ്ടാകാം.


Related Questions:

Translate "Come off with flying colours"
Translate the proverb "To rest is to rust"
Translate 'Empty vessels make more noise'
Translate the proverb 'Many a mickle makes a muckle'
Translate "A wolf in a lamb's skin"