App Logo

No.1 PSC Learning App

1M+ Downloads
Translate the proverb "A wet crow, a sure crow?"

Aകാക്കക്കൂട്ടിൽ കല്ലെറിയരുത്‌

Bകാക്കയ്ക്കും തൻപിള്ള പൊൻപിള്ള

Cകാക്ക കുളിച്ചാൽ കൊക്കാകുമോ

Dഅരിയെറിഞ്ഞാൽ ആയിരം കാക്ക

Answer:

C. കാക്ക കുളിച്ചാൽ കൊക്കാകുമോ

Read Explanation:

കാക്ക കുളിച്ചാൽ കൊക്കാകുമോ means ജന്മനാ ഉള്ള സ്വഭാവവിശേഷം മാറ്റാൻ കഴിയില്ല.


Related Questions:

Translate "Play with fire"
Translate "Money is the root of all evils"
Translate "Be slow to promise, but quick to perform"
Translate the proverb 'He who climbs too high is sure to fall'
Translate "Add fuel to the fire"