App Logo

No.1 PSC Learning App

1M+ Downloads
Translate the proverb "Pride goes before a fall" into malayalam

Aപതിരില്ലാത്ത കതിരില്ല

Bഅഹങ്കാരം ആപത്താണ്

Cനിധി കാക്കുന്ന ഭൂദം

Dനാടോടുമ്പോൾ നടുവേ ഓടണം

Answer:

B. അഹങ്കാരം ആപത്താണ്

Read Explanation:

  • There is no smoke without fire  - തീയില്ലാതെ പുകയില്ല .
  • To fish in troubled waters - കലക്കവെള്ളത്തിൽ മീൻ പിടിക്കുക .
  • To go with the tides - ഒഴുക്കിനനുസരിച്ച് നീന്തുക .
  • To nip in the bud - മുളയിലേ നുള്ളുക .

Related Questions:

'UNEASY LIES THE HEAD THAT WEARS THE CROWN'എന്നതിന്റെ പരിഭാഷ താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും തിരഞ്ഞെടുത്ത് എഴുതുക.
Where there is a will, there is a way.
"എരിതീ' എന്നിടത്ത് ത ഇരട്ടിക്കാത്തതെന്തുകൊണ്ട് ?
ചുവടെ കൊടുത്തിരിക്കുന്ന വാക്യത്തിൻ്റെ ശരിയായ പരിഭാഷയേതാണ്? 'എനിക്ക് തലവേദനയുണ്ട്'
"Make hay while the sun shines" - എന്ന ചൊല്ലിന് സമാനമായതേത് ?