App Logo

No.1 PSC Learning App

1M+ Downloads
മലയാളത്തിലേക്ക് തർജ്ജമ ചെയ്യുക: I got a message from an alien friend.

Aഎനിക്ക് വിദേശ സുഹൃത്തിൽ നിന്നും ഒരു സന്ദേശം ലഭിച്ചു

Bവിദേശ സുഹൃത്തിൽ നിന്നും ഒരു സന്ദേശം ലഭിച്ചു എനിക്ക്

Cവിദേശ സുഹൃത്തിൽ നിന്നും ഒരു സന്ദേശം ലഭിച്ചു

Dവിദേശ സുഹൃത്തിൽ നിന്നുംഎനിക്ക് ലഭിച്ചു

Answer:

A. എനിക്ക് വിദേശ സുഹൃത്തിൽ നിന്നും ഒരു സന്ദേശം ലഭിച്ചു

Read Explanation:

പരിഭാഷ

  • Strike - breaker- കരിങ്കാലി

  • Round the clock - ഇരുപത്തിനാല് മണിക്കൂറും

  • Take into account- കണക്കിലെടുക്കുക

  • Take the bull by the horns - പ്രയാസത്തെ സധൈര്യം നേരിടുക


Related Questions:

Where there is a will, there is a way.
To eat one's own words എന്ന പ്രയോഗത്തിൻ്റെ അർത്ഥം :
അക്കിലസ്സിന്റെ ഉപ്പൂറ്റി എന്ന ശൈലിയുടെ ശരിയായ ഇംഗ്ലീഷ് വിവർത്തനം.
' Appearances are often deceptive ' - ശരിയായ മലയാള ശൈലി തെരഞ്ഞെടുക്കുക:
താഴെ പറയുന്നതിൽ അർത്ഥ വ്യത്യാസമുള്ള പദം ഏതാണ്