Challenger App

No.1 PSC Learning App

1M+ Downloads
ഹൈ ലെവൽ ലാംഗ്വേജിൽ നിന്ന് മെഷീൻ ലെവൽ ലാംഗ്വേജിലേക്ക് വിവർത്തനം ചെയ്യുന്നു.

Aകംപൈലർ

Bഇവ രണ്ടും

Cഇന്റർപ്രെറ്റർ

Dഒന്നുമല്ല

Answer:

B. ഇവ രണ്ടും

Read Explanation:

.


Related Questions:

The symbols used in an assembly language are :
Find the odd one out :

കോബോൾ പ്രോഗ്രാമിങ് ലാംഗ്വേജുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. ' Common Business Oriented Language ' എന്നതിന്റെ ചുരുക്കപ്പേരാണ് കോബോൾ
  2. 1950 കളിൽ ഗ്രേസ് ഹോപ്പർ എന്ന അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനാണ് COBOL വികസിപ്പിച്ചത് 
  3. ബാങ്കിംഗ്, ഇൻഷുറൻസ് മേഖലകളിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടർ ഭാഷയാണ് ഇത് 
  4. ആധുനിക ഉപകരണങ്ങൾ COBOL ഫോർമാറ്റ്  അംഗീകരിക്കില്ല അതുകൊണ്ട് ഇപ്പോൾ COBOL നെ ഒരു ലെഗസി ലാംഗ്വേജ് ആയി പരിഗണിക്കുന്നു 
Java is an example of a(n) __________.
Which of the following does not belongs to the group ?