Treponema pallidum- ൽ കാണപ്പെടുന്ന ഫ്ലാജെല്ല ?Aഎൻഡോ ഫ്ലാജെല്ലBഎക്സോ ഫ്ലാജെല്ലCമിസോ ഫ്ലാജെല്ലDന്യൂക്ലിയർ ഫ്ലാജെല്ലAnswer: A. എൻഡോ ഫ്ലാജെല്ല Read Explanation: എൻഡോഫ്ലാജെല്ല അല്ലെങ്കിൽ അക്സിയൽ ഫിലമെൻ്റ് - ഫ്ലാജെല്ല ബാക്ടീരിയയുടെ ശരീരത്തോട് ചേർന്ന് കിടക്കുന്നു, പക്ഷേ ഒരു അധിക കവചം കൊണ്ട് അത് മൂടിയിരിക്കുന്നു,. ഉദാ: Treponema pallidumRead more in App