Challenger App

No.1 PSC Learning App

1M+ Downloads
Treponema pallidum- ൽ കാണപ്പെടുന്ന ഫ്ലാജെല്ല ?

Aഎൻഡോ ഫ്ലാജെല്ല

Bഎക്സോ ഫ്ലാജെല്ല

Cമിസോ ഫ്ലാജെല്ല

Dന്യൂക്ലിയർ ഫ്ലാജെല്ല

Answer:

A. എൻഡോ ഫ്ലാജെല്ല

Read Explanation:

എൻഡോഫ്ലാജെല്ല അല്ലെങ്കിൽ അക്സിയൽ ഫിലമെൻ്റ് - ഫ്ലാജെല്ല ബാക്ടീരിയയുടെ ശരീരത്തോട് ചേർന്ന് കിടക്കുന്നു, പക്ഷേ ഒരു അധിക കവചം കൊണ്ട് അത് മൂടിയിരിക്കുന്നു,. ഉദാ: Treponema pallidum


Related Questions:

Jawless agnatha, survive today as:

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.അൾട്രാവയലെറ്റ്  വികിരണങ്ങളെ  അവയുടെ തരംഗദൈർഘ്യത്തിന്റെ അടിസ്ഥാനത്തിൽ 3 ആയി തരംതിരിച്ചിരിക്കുന്നു.

2.അൾട്രാവയലെറ്റ്‌ C ആണ് ജീവജാലങ്ങൾക്ക് ഏറ്റവും അപകടകാരിയായ അൾട്രാവയലെറ്റ്  റേഡിയേഷൻ.

3.അൾട്രാവയലെറ്റ്‌ C റേഡിയേഷനെ ഓസോൺപാളി പൂർണ്ണമായും ആഗിരണം ചെയ്യുന്നതിനാൽ അത് ഭൂമിയിൽ എത്തുന്നില്ല.

സിനാപ്സ് - ഇതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. i. രണ്ട് നെഫ്രോണുകൾക്കിടയിൽ കാണുന്നു.
  2. ii. പേശികോശത്തിനും ന്യൂറോണിനുമിടയിൽ കാണുന്നു.
  3. iii. രണ്ട് ന്യൂറോണുകൾക്കിടയിൽ കാണുന്നു.
  4. iv. രണ്ട് പേശീ കോശങ്ങൾക്കിടയിൽ കാണുന്നു.
    ന്യൂക്ലിയസുകളുടെ നിറം വർദ്ധിപ്പിക്കുന്നതിനാൽ മൃഗകോശങ്ങളെ നിറം ചെയ്യാൻ ഉപയോഗിക്കുന്ന സ്റ്റെയിൻ ഏതാണ്?
    ഫൈലേറിയ നിർമ്മാർജ്ജനത്തിനായി MDA പ്രോഗ്രാമിൽ നൽകിയ ലാർവിഡൽ മരുന്ന് ഏതാണ് ?