App Logo

No.1 PSC Learning App

1M+ Downloads
Twelve inches make ..... foot.

Aa

Ban

Cthe

Dnone of these

Answer:

A. a

Read Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു.അവ്യക്തമായ ഒന്നിനെ സൂചിപ്പിക്കാൻ a,an ഉപയോഗിക്കുന്നു.vowels നു മുന്നിൽ an എന്നും consonants നു മുന്നിൽ a എന്നും ചേർക്കുന്നു.ഇവിടെ foot എന്ന വാക്കു തുടങ്ങുന്നത് consonant ൽ ആയതിനാൽ a ഉപയോഗിക്കുന്നു.


Related Questions:

This is ---- mountain in the area. Are you sure you can climb it?
Which is ..... longest river in India ?
This is really _____ enchanting scene.
While visiting Egypt I went to see ……………Nile.
.......... driver was killed.