App Logo

No.1 PSC Learning App

1M+ Downloads
രണ്ട് കാറുകൾ ഒരു പ്രധാന റോഡിന്റെ എതിർ സ്ഥലങ്ങളിൽ നിന്ന് 150 കിലോമീറ്റർ അകലെ നിന്ന് ആരംഭിക്കുന്നു. ആദ്യത്തെ കാർ 25 കിലോമീറ്റർ ഓടുന്നു, വലത്തേക്ക് തിരിഞ്ഞ് 15 കിലോമീറ്റർ ഓടുന്നു. പിന്നീട് ഇടത്തോട്ട് തിരിഞ്ഞ് വീണ്ടും 25 കിലോമീറ്റർ ഓടുകയും പിന്നീട് ദിശ തിരിച്ച് പ്രധാന റോഡിലെത്തുകയും ചെയ്യുന്നു. ഇതിനിടയിൽ ഒരു ചെറിയ തകരാർ മൂലം മറ്റേ കാർ പ്രധാന റോഡിലൂടെ 35 കിലോമീറ്റർ മാത്രം ഓടി. ഈ സമയത്ത് രണ്ട് കാറുകൾ തമ്മി ലുള്ള ദൂരം എത്രയായിരിക്കും?

A85 km

B75 km

C80 km

D65 km

Answer:

D. 65 km


Related Questions:

Rasik walked 20m towards north. Then he turned right and walks 30m. Then he turns right and walks 35m. Then he turns left and walks 15m. Finally he turns left and walks 15m. In which direction and how many metres is he from the starting position?
ഒരാൾ നേർരേഖയിൽ 5 മീറ്റർ കിഴക്കോട്ടും തുടർന്ന് നേർരേഖയിൽ തന്നെ ലംബമായി 12 മീറ്റർ വടക്കോട്ടും നടന്നു . ഇപ്പോൾ നിൽക്കുന്ന സ്ഥാനവും ആദ്യത്തെ സ്ഥാനവും തമ്മിലുള്ള ഏറ്റവും കുറഞ്ഞ അകലം എത്ര ?
One day Ravi left home and cycled 10 km southwards, turned right and cycled 5 km and turned right and cycled 10 km and turned left and cycled 10 km. how many kilometers will he have to cycle to reach his home straight ?
നിങ്ങൾ വീട്ടിൽ നിന്നും ആദ്യം 5 km വടക്കോട്ടും അവിടെ നിന്ന് 12 km കിഴക്കോട്ടും നടന്ന് ഒരു ആരാധനാലയത്തിൽ എത്തിയെന്ന് കരുതുക. എങ്കിൽ നിങ്ങളുടെ വീടും ആരാധനാലയവും തമ്മിലുള്ള അകലം എത്രയാണ് ?
ഗീത 15 km കിഴക്കാട്ട് നടന്നത്തിനു ശേഷം 10 km തെക്കോട്ട് നടക്കുന്നു. തുടർന്ന് 6 km കിഴക്കോട്ട്നടന്നതിനുശേഷം 10 km വടക്കോട്ട് നടന്നു. തുടങ്ങിയിടത്ത് നിന്ന് ഗീത എത്ര അകലെ, ഏത് ദിശയിൽ ?