രണ്ട് വ്യത്യസ്ത സംഖ്യകൾ കണക്കിലെ നാല് അടിസ്ഥാന ക്രിയകൾക്ക് വിധേയമാക്കി മൂന്ന് ക്രിയകളുടെ ഫലങ്ങൾ താഴെ തന്നിരിക്കുന്നു. നാലാമത്തെ ക്രിയയുടെ ഫലം ഏതെന്ന് കണ്ടുപിടിക്കുക. (i) 40 (ii) 60 (iii) 500 (iv) .......
A50
B5
C100
D25
Answer:
5
Read Explanation:
സംഖ്യകൾ 50, 10
(1) 50-10 = 40
(ii) 50+10 = 60
(iii) 50x10 = 500
(iv) 50÷10 = 5