Challenger App

No.1 PSC Learning App

1M+ Downloads
രണ്ട് പിണ്ഡം m ഉം 4 m ഉം 10 m/s വേഗതയിൽ ഭൂമിയിൽ നിന്ന് ലംബമായി മുകളിലേക്ക് പ്രൊജക്ട് ചെയ്യുന്നു. അത് പ്രെജക്ഷൻ പോയിൻ്റിലേക്ക് മടങ്ങുമ്പോൾ, താഴെ തന്ന പ്രസ്താവനകളിൽ ശരിയേത്?

Aരണ്ട് പിണ്ഡങ്ങളും ഒരേസമയം ഒരേ വേഗതയിൽ 10 m/s -ൽ പ്രൊജക്ഷൻ പോയിന്റിലേക്ക് മടങ്ങി

Bപിണ്ഡം m 10 m/s വേഗതയിലും 4m 40 m/s വേഗതയിലും വ്യത്യസ്ത സമയങ്ങളിൽ തിരിച്ചെത്തി

Cആദ്യത്തെ പിണ്ഡം m 2 സെക്കൻ്റിനുള്ളിൽ 10 m/s വേഗതയിൽ പ്രൊജക്ഷൻ പോയൻ്റിലേക്ക് മടങ്ങി, 2 സെക്കന്റിനുള്ളിൽ 2.5 m/s വേഗതയിൽ 4 m പിണ്ഡം

Dരണ്ടു പിണ്ഡങ്ങളും തുല്യ സമയമെടുത്ത് പ്രൊജക്ഷൻ പോയന്റ്റിലേക്ക് മടങ്ങി. പക്ഷേ വേഗത 10 m/s, 40 m/s

Answer:

A. രണ്ട് പിണ്ഡങ്ങളും ഒരേസമയം ഒരേ വേഗതയിൽ 10 m/s -ൽ പ്രൊജക്ഷൻ പോയിന്റിലേക്ക് മടങ്ങി

Read Explanation:

  • രണ്ട് പിണ്ഡങ്ങളും ഒരേസമയം ഒരേ വേഗതയിൽ 10 m/s -ൽ പ്രൊജക്ഷൻ പോയിന്റിലേക്ക് മടങ്ങി

  • ഊർജ്ജ സംരക്ഷണ നിയമപ്രകാരം (Law of Conservation of Energy), വായുവിന്റെ പ്രതിരോധം (Air resistance) അവഗണിക്കുകയാണെങ്കിൽ, ഒരു വസ്തുവിനെ എത്ര വേഗതയിലാണോ മുകളിലേക്ക് എറിഞ്ഞത്, അതേ വേഗതയിൽ തന്നെയായിരിക്കും അത് തിരികെ നിലംപതിക്കുമ്പോഴും കൈവരിക്കുക. ഇവിടെ രണ്ട് വസ്തുക്കളും $10\text{ m/s}$ വേഗതയിലാണ് മുകളിലേക്ക് എറിഞ്ഞത്, അതിനാൽ തിരികെ വരുമ്പോഴും വേഗത $10\text{ m/s}$ തന്നെയായിരിക്കും.

  • ചലന സമവാക്യങ്ങൾ (Equations of Motion) അനുസരിച്ച്, ഒരു വസ്തു മുകളിലേക്ക് പോയി തിരികെ വരാൻ എടുക്കുന്ന ആകെ സമയം (Time of flight, $T$) കണക്കാക്കുന്നത് ഈ സമവാക്യം ഉപയോഗിച്ചാണ്:

    T=2u/g


Related Questions:

ലോറിയും ബൈക്കും കൂട്ടിയിടിച്ചാൽ ഏതിനാണ് കൂടുതൽ ത്വരണം ഉണ്ടാകുന്നത് ?

A body fell down from rest and is falling down with an acceleration 10 m/s2. When it was hitting the ground, its displacement was 20 m. The velocity with which it hits the ground is:

Momentum = Mass x _____
12 കിലോഗ്രാം പിണ്ഡമുള്ള ഒരു വസ്തു ഒരു സെക്കൻഡിൽ രണ്ട് മീറ്റർ വേഗത്തിൽ സഞ്ചരിക്കുന്നു. ആ വസ്തുവിന്റെ മൊമെന്റം എത്ര?

The figure shows a person travelling from A to B and then to C. If so the displacement is:

image.png