Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
രണ്ടുപേർ ഒരുമിച്ചു പോകുന്നു അവരിൽ ഒരാൾ മറ്റൊരാളോട് പറഞ്ഞു 'നീ എന്റെ അച്ഛനാണെങ്കിലും ഞാൻ നിന്റെ മകനല്ല' രണ്ടുപേരും തമ്മിലുള്ള ബന്ധം എന്താണ് ?

Aഅച്ഛനും മരുമകനും

Bഅച്ഛനും മരുമകളും

Cഅച്ഛനും മകളും

Dഇവയൊന്നും അല്ല

Answer:

C. അച്ഛനും മകളും

Read Explanation:

അവർ തമ്മിലുള്ള ബന്ധം അച്ഛനും മകളും ആണ്.


ചോദ്യത്തിൽ പറയുന്ന വ്യക്തി 'മകനല്ല' എന്ന് വ്യക്തമായി പറയുന്നുണ്ട്. എന്നാൽ സംസാരിക്കുന്ന ആൾ ആ അച്ഛന്റെ സ്വന്തം രക്തത്തിൽ പിറന്ന കുട്ടി തന്നെയാണ്. അങ്ങനെയെങ്കിൽ മകനല്ലെങ്കിൽ പിന്നെ തീർച്ചയായും അത് ആ അച്ഛന്റെ മകൾ ആയിരിക്കും.


Related Questions:

A, B യുടെ സഹോദരിയാണ്. B യുടെ പിതാവാണ് C. C യുടെ അമ്മയാണ് D. എങ്കിൽ എങ്ങനെയാണ് A, D യുമായി ബന്ധപ്പെട്ടിരിക്കുന്നത്?
A, B യുടെ സഹോദരിയാണെങ്കിൽ, C, B യുടെ അമ്മയാണെങ്കിൽ, D, C യുടെ പിതാവും, E, D യുടെ അമ്മയും ആണെങ്കിൽ, B യുടെ അമ്മ, E യുടെ ആരായിരിക്കും ?
C യുടെ മകനാണ് B . C യും P യും സഹോദരിമാരാണ്. P യുടെ അമ്മയാണ് R .R ണ്ടെ മകന്ന് F . എന്നാൽ F , B യുടെ ആരാണ് ?
A യുടെ മകൻ B, C യെ വിവാഹം കഴിച്ചു, അവളുടെ സഹോദരി D, E യെ വിവാഹം കഴിച്ചു,B ടെ സഹോദരൻ ആണ് E. അങ്ങനെയാണെങ്കിൽ C എങ്ങനെ E യുമായി ബന്ധപ്പെട്ടിരിക്കുന്നു?
A boy goes to see a movie and sees a man sitting to his left. He found that the man was his relative. The man is the husband of the sister of his mother. How is the man related to the boy?