App Logo

No.1 PSC Learning App

1M+ Downloads
Two pipes X and Y can fill a cistern in 24 minutes and 32 minutes respectively. If both the pipes are opened together, then after how much time (in minutes) should Y be closed so that the tank is full in 18 minutes ?

A10 m

B6 m

C8 m

D5 m

Answer:

C. 8 m

Read Explanation:

ആകെ ജോലി 96 എന്നെടുത്താൽ

X ന്റെ എഫിഷ്യൻസി = 4

Y യുടെ എഫിഷ്യൻസി = 3

X - 18 മിനുട്ട് ജോലി ചെയ്താൽ പൂർത്തിയാകുന്ന ജോലി = 18 x 4 = 72

ബാക്കിയുള്ള ജോലി 96 - 74 = 24

24 ജോലി ചെയ്യാൻ Y ക്ക് ആവശ്യമായ സമയം - 243\frac{24}{3} = 8 മിനുട്ട് 

8 മിനിറ്റ് ജോലി ചെയ്തതിന് ശേഷം Y അടയ്ക്കണം 


Related Questions:

32 ആളുകൾക്ക് ഒരു ജോലി പൂർത്തിയാക്കുവാൻ 15 ദിവസം വേണമെങ്കിൽ 10 ദിവസം കൊണ്ട് ആ ജോലി പൂർത്തീകരിക്കുവാൻ എത്ര ആളുകൾ വേണം ?
In a computer game, a builder can build a wall in 20 hours while a destroyer can completely demolish such a wall in 40 hours. In the beginning, both builder and destroyer were set to work together on a basic level. But after 30 hours the destroyer was withdrawn. What was the total time taken to build the wall?
Pipes A and B can fill a tank in 18 minutes and 27 minutes, respectively. C is an outlet pipe. When A, B and C are opened together, the empty tank is completely filled in 54 minutes. Pipe C alone can empty the full tank in:
ഒരു പരീക്ഷ തുടങ്ങാനായി ഒരു ബെല്ലടിക്കുകയും തുടർന്ന് ഓരോ അരമണിക്കൂർ കഴിയുമ്പോഴും ഓരോ ബെല്ലടിക്കുകയും ചെയ്യുന്നു. ആകെ 6 ബെല്ലടിച്ചുവെങ്കിൽ പരീക്ഷ സമയം എത്ര ?
6/7 part of a tank is filled with oil. After taking out 60 litres of oil the tank is 4/5 part full. What is the capacity (in litres) of the tank?