App Logo

No.1 PSC Learning App

1M+ Downloads
"Two saints" എന്ന പുസ്തകം എഴുതിയ ഇദ്ദേഹം, അദ്ദേഹത്തിന്റെ ഭിന്നശേഷിക്കാരനായ മകനെ കൊണ്ടാണ് പുസ്തകങ്ങൾ പ്രകാശിപ്പിക്കുന്നത്. ആരാണ് അദ്ദേഹം?

Aആനന്ദ് ശർമ്മ

Bപി.വി. അഖിലാണ്ഡൻ

Cഅരുൺ ഷൂറി

Dമുൽക്ക് രാജ് ആനന്ദ്

Answer:

C. അരുൺ ഷൂറി

Read Explanation:

പ്രശസ്ത ഇന്ത്യൻ പത്രപ്രവർത്തകനും, എഴുത്തുകാരനും രാഷ്ട്രീയക്കാരനുമാണ് അരുൺ ഷൂറി.ഇന്ത്യൻ എക്സ്പ്രസ്സ്, ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ എന്നീ പത്രങ്ങളുടെ ഏഡിറ്ററായും അരുൺ ഷൂറി പ്രവർത്തിയ്ക്കുകയുണ്ടായി.1984 ൽ മാഗ്സസെ അവാർഡ് അരുൺ ഷൂറിയ്ക്ക് ലഭിച്ചു.


Related Questions:

ഇന്ത്യയിലെ ആദ്യ വനിത ഡോക്ടർ ആയ "ആനന്ദി ഗോപാൽ ജോഷിയുടെ" ജീവിതത്തെ കുറിച്ചുള്ള നാടകം ഏത് ?
The book ' Night of restless writs stories from 1984 ' :
' Indomitable - A Working Woman's Notes on Life, Work and Leadership ' എന്ന ആത്മകഥ ആരുടേതാണ് ?
ഭഗവത്ഗീത ആദ്യമായി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആര്?
Who is known as the Shakespeare in India?