Challenger App

No.1 PSC Learning App

1M+ Downloads
ഒരു ത്രികോണത്തിന്റെ രണ്ട് വശങ്ങൾ 5 സെ. മീ., 7 സെ. മീ. ആണ്. ഈ ത്രികോണത്തിന്റെ മൂന്നാമത്തെ വശമാകാവുന്ന ഏറ്റവും വലിയ എണ്ണൽ സംഖ്യ ഏത് ?

A14

B13

C12

D11

Answer:

D. 11

Read Explanation:

ത്രികോണത്തിന്റെ ചെറിയ വശങ്ങളുടെ നീളങ്ങളുടെ തുക വലിയ വശത്തിന്റെ നീളത്തെക്കാൾ വലുതായിരിക്കണം. മൂന്നാമത്തെ വശമാകാവുന്ന ഏറ്റവും വലിയ എണ്ണൽ സംഖ്യ = 11


Related Questions:

Which Part of the nursing process includes the statements of the clients actual or potential Problem?
Tera cotta is essentially
The object of two point problem is
"Two Leaves and a Bud" is the work of
A line AB 60 mm long inclined 60° to HP and parallel to VP, the length of plan view is