App Logo

No.1 PSC Learning App

1M+ Downloads

താഴെ രണ്ടു പ്രസ്താവനകൾ തന്നിരിക്കുന്നു.

ഒരെണ്ണം ദൃഡപ്രസ്താവനയാണ് ( Assertion 'A' )

മറ്റൊന്ന് കാരണം ( Reason 'R' )

  • ദൃഡപ്രസ്താവം ( Assertion 'A ' : രണ്ടാം പഞ്ചവല്സര പദ്ധതി അടിസ്ഥാന ഘന വ്യവസായങ്ങളിലുള്ള പൊതുമേഖലാ നിക്ഷേപത്തിന് ഊന്നൽ കൊടുത്തു.

  • കാരണം ( Reason 'R ' ) : ഇന്ത്യയിലെ സ്വൊകാര്യമേഖല ദുർബലവും , വൻകിട നിക്ഷേപം നടത്തുന്നതിനോ , നിക്ഷേപസമാഹരണം നടത്തുന്നതിനോ ഉള്ള ശേഷിയും പ്രാപ്തിയും ഉള്ളതായിരുന്നില്ല.

മുകളിലെ പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ഏറ്റവും ഉചിതമായ ഉത്തരം കണ്ടെത്തുക.

A'A ' യും ' R ' ഉം ശരിയാണ് , കൂടാതെ 'R ' കൃത്യമായ വിശദീകരണമാണ്

B'A ' യും ' R ' ഉം ശരിയാണ് , പക്ഷേ ' R ' കൃത്യമായ വിശദീകരണമല്ല

C' A ' ശരിയാണ് , പക്ഷേ ' R ' ശരിയല്ല

D' A ' ശരിയല്ല , പക്ഷേ ' R ' ശരിയാണ്

Answer:

A. 'A ' യും ' R ' ഉം ശരിയാണ് , കൂടാതെ 'R ' കൃത്യമായ വിശദീകരണമാണ്

Read Explanation:

രണ്ടാം പഞ്ചവല്സര പദ്ധതി

  • ദൃഡപ്രസ്താവം ( Assertion 'A' ) : രണ്ടാം പഞ്ചവല്സര പദ്ധതി അടിസ്ഥാന ഘന വ്യവസായങ്ങളിലുള്ള പൊതുമേഖലാ നിക്ഷേപത്തിന് ഊന്നൽ കൊടുത്തു.

  • കാരണം ( Reason 'R' ) : ഇന്ത്യയിലെ സ്വൊകാര്യമേഖല ദുർബലവും , വൻകിട നിക്ഷേപം നടത്തുന്നതിനോ , നിക്ഷേപസമാഹരണം നടത്തുന്നതിനോ ഉള്ള ശേഷിയും പ്രാപ്തിയും ഉള്ളതായിരുന്നില്ല.


Related Questions:

ICDS programme was launched in?
ഇന്ത്യയുടെ സ്വാതന്ത്യത്തിന്റെ 50-ാം വാർഷികത്തിൽ ആരംഭിച്ചത് ഇന്ത്യയുടെ എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ് ?

റോളിംഗ് പദ്ധതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?

1.ഗുനാർ മിർദൽ എന്ന് സ്വീഡിഷ് സാമ്പത്തിക വിദഗ്ധനാണ് റോളിംഗ്  പ്ലാനിൻ്റെ ഉപജ്ഞാതാവ്.

2.എം.വിശ്വേശ്വരയ്യ  ഇന്ത്യൻ റോളിംഗ് പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നു.

The economic reforms were initiated by Narasimha Rao government in?
ഗരീബി ഹഠാവോ' എന്ന് ലക്ഷ്യമിട്ട പഞ്ചവത്സര പദ്ധതി