App Logo

No.1 PSC Learning App

1M+ Downloads
Two stations P and Q are 110 km apart on a straight track. One train starts from P at 7 a.m. and travels towards Q at 20 kmph. Another train starts from Q at 8 a.m. and travels towards P at a speed of 25 kmph. At what time will they meet?

A10 am

B10.30 am

C11 am

D11.20 am

Answer:

A. 10 am

Read Explanation:

P - Q ഇടയിലുള്ള ദൂരം 110 കിലോമീറ്റർ

ആദ്യ ട്രെയിൻ ഒരു മണിക്കൂറിൽ 20 കിലോമീറ്റർ സഞ്ചരിച്ചാൽ രണ്ട് ട്രെയിൻ തമ്മിലുള്ള തമ്മിലുള്ള ദൂരം 90 കിലോമീറ്റർ ആയിരിക്കും

പിന്നീടുള്ള യാത്രക്ക് രണ്ട് ട്രെയിനും t സമയം എടുത്താൽ 20×t+25×t=9020 \times t+25 \times t = 90

45×t45 \times t= 90 

t = 2 

രണ്ട് മണിക്കൂറുകൾക്ക് ശേഷം ട്രെയിനുകൾ കണ്ട്മുട്ടും 

8 +2 = 10 മണി 


Related Questions:

A train 180 m long moving at the speed of 20 m/sec over-takes a man moving at a speed of 10m/ sec in the same direction. The train passes the man in :
ഒരു വസ്തു 4 സെക്കന്റിൽ 30 മീ, സഞ്ചരിക്കുന്നു. തുടർന്ന് 6 സെക്കന്റിൽ മറ്റൊരു 70 മീ. സഞ്ചരിക്കുന്നു. വസ്തുവിന്റെ ശരാശരി വേഗത എന്താണ്?
'P' is twice as fast as Q and Q is thrice as fast as R. The journey covered by R in 54 minutes will be covered by Q in:
A boy is late by 9 minutes if he walks to school at a speed of 4 km/hour. If he walks at the rate of 5 km/hour, he arrives 9 minutes early. The distance to his school is
250 മീറ്റർ, 320 മീറ്റർ നീളമുള്ള എതിർ ദിശയിൽ സഞ്ചരിക്കുന്ന രണ്ട് തീവണ്ടികളുടെ വേഗത മണിക്കൂറിൽ 60 km , 50km ക്രമത്തിലാണ് . രണ്ടും പരസ്പരം കടന്നുപോകാൻ എത്ര സമയം വേണ്ടിവരും ?