Challenger App

No.1 PSC Learning App

1M+ Downloads
രണ്ട് തീവണ്ടികൾ സമാന്തര പാതകളിൽ ഒരേ ദിശയിൽ 68 km/hr, 32 km/hr എന്നീ വേഗങ്ങളിൽ സഞ്ചരിക്കുന്നു. വേഗം കൂടിയ തീവണ്ടി വേഗം കുറഞ്ഞ തീവണ്ടിയെ കടന്നു പോകാൻ ഒരു മിനിറ്റ് നാല് സെക്കൻഡ് എടുക്കുന്നു. ഒരു തീവണ്ടിയുടെ നീളം 350 മീറ്റർ ആയാൽ രണ്ടാമത്തെ തീവണ്ടിയുടെ നീളം എത്ര?

A290m

B360m

C450m

D270m

Answer:

A. 290m

Read Explanation:

വേഗത്തിലെ വ്യത്യാസം=68-32=36Km/hr {ഒരേ ദിശ ആയതിനാൽ വേഗതകൾ തമ്മിൽ കുറക്കണം } = 36 × 5/18 =10 m/s വേഗത 10 m/s = ഒരു സെക്കൻഡിൽ ട്രെയിൻ 10 മീറ്റർ ദൂരം സഞ്ചരിക്കുന്നു 1 മിനിറ്റ് 4 സെക്കൻഡിൽ 60 × 10 + 4 × 10 = 600 + 40 = 640 ആകെ നീളം = 640 മറ്റേ ട്രെയിനിന്റെ നീളം=640 -350=290m OR വേഗത്തിലെ വ്യത്യാസം=68-32=36Km/hr = 36 × 5/18 =10 m/s ആകെ നീളം [ദൂരം] = വേഗത × സമയം = 10 × 64 = 640 മീറ്റർ മറ്റേ ട്രെയിനിന്റെ നീളം=640 - 350=290m


Related Questions:

A train 220 m long is running at 30 km/hr. How long will it take to cross a bridge 80 meters long ?
A train which is 1 km long travelling at a speed of 60 km/hr, enters a tunnel 2 km of length. What time does the train take to come fully out of the tunnel?
A train crosses a pole in 5 seconds and crosses the tunnel in 20 seconds. If the speed of the train 90 m/s, then find the length of the tunnel.
മനോജ് മണിക്കൂറിൽ 60 കി.മി. വേഗമുള്ള ട്രെയിനിൽ 2 മണിക്കൂറും, മണിക്കൂറിൽ 40 കി.മി. വേഗമുള്ള ബസ്സിൽ 2 മണിക്കൂറും യാത്ര ചെയ്തു. ആകെ യാത്രയിലെ ശരാശരി വേഗത എത്ര?
മണിക്കൂറിൽ 54 കി.മീ. വേഗതയിൽ 150 മീറ്റർ നീളമുള്ള തീവണ്ടി 450 മീറ്റർ നീളമുള്ള പാലം കടക്കാൻ എത്ര സെക്കന്റ് സമയം എടുക്കും ?