App Logo

No.1 PSC Learning App

1M+ Downloads
U= {1,2,3,4,5,6,7,8,9,10} A= {2,4,6,8} , B = {2,3,5,7} ആയാൽ AΔB =

A{3,4,5,6,7,8}

B{5,6,7,8}

C{3,4,5,6}

D{2,6}

Answer:

A. {3,4,5,6,7,8}

Read Explanation:

AΔB = (A∪B) - (A∩B) AΔB = {2,3,4,5,6,7,8} - {2} = {3,4,5,6,7,8}


Related Questions:

x216\sqrt{x^2-16} എന്ന ഏകദത്തിന്റെ മണ്ഡലം ഏത് ?

{x: x എന്നത് ഒരു വർഷത്തിലെ 31 ദിവസങ്ങളില്ലാത്ത മാസം } ഈ ഗണത്തെ പട്ടിക രീതി:
tan(∏/8)=
ഒരു ചക്രം ഒരു മിനുട്ടിൽ 360 തവണ കറങ്ങുന്നു എന്ന കരുതുക. എങ്കിൽ ഒരു സെക്കൻഡിൽ എത്ര റെയ്‌ന തിരിയുന്നു എന്ന് കാണുക.
40°20' യുടെ റേഡിയൻ അളവ് എത്ര?