App Logo

No.1 PSC Learning App

1M+ Downloads
UAE ലെ അബുദാബി നഗരത്തിലെ ഷെയ്ഖ് ഷഖ്‌ബൂദ് മെഡിക്കൽ സിറ്റിക്ക് സമീപമുള്ള റോഡിന് ഏത് മലയാളിയുടെ പേരാണ് നൽകിയത് ?

Aഎം എ യൂസഫലി

Bഡോ. ആസാദ് മൂപ്പൻ

Cഡോ. ജോർജ്ജ് മാത്യു

Dജെയിംസ് മാത്യു

Answer:

C. ഡോ. ജോർജ്ജ് മാത്യു

Read Explanation:

• പത്തനംത്തിട്ട തുമ്പമൺ സ്വദേശി ഡോ. ജോർജ്ജ് മാത്യുവിൻ്റെ പേരാണ് റോഡിന് നൽകിയത് • ആരോഗ്യമേഖലക്ക് മികച്ച സംഭാവനകൾ നൽകിയതിനുള്ള അംഗീകാരമായിട്ടാണ് റോഡിന് അദ്ദേഹത്തിൻ്റെ പേര് നൽകിയത് • അബുദാബി പൗരത്വം ലഭിച്ച ആദ്യ മലയാളി - ഡോ. ജോർജ്ജ് മാത്യു


Related Questions:

Which endangered animal has been cloned successfully in the USA recently?
ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എവിടെ സ്ഥിതി ചെയ്യുന്നു ?
ലെബനനിലെ സായുധ സംഘടനയായ ഹിസ്ബുള്ളയുടെ മേധാവി ഹസൻ നസറുള്ളയെ വധിച്ച സൈനിക നടപടി ?
Who among the following has won the 57th Jnanpith Award?
Who is the Chairman of the Chiefs of Staff Committee?