UAE ലെ അബുദാബി നഗരത്തിലെ ഷെയ്ഖ് ഷഖ്ബൂദ് മെഡിക്കൽ സിറ്റിക്ക് സമീപമുള്ള റോഡിന് ഏത് മലയാളിയുടെ പേരാണ് നൽകിയത് ?
Aഎം എ യൂസഫലി
Bഡോ. ആസാദ് മൂപ്പൻ
Cഡോ. ജോർജ്ജ് മാത്യു
Dജെയിംസ് മാത്യു
Answer:
C. ഡോ. ജോർജ്ജ് മാത്യു
Read Explanation:
• പത്തനംത്തിട്ട തുമ്പമൺ സ്വദേശി ഡോ. ജോർജ്ജ് മാത്യുവിൻ്റെ പേരാണ് റോഡിന് നൽകിയത്
• ആരോഗ്യമേഖലക്ക് മികച്ച സംഭാവനകൾ നൽകിയതിനുള്ള അംഗീകാരമായിട്ടാണ് റോഡിന് അദ്ദേഹത്തിൻ്റെ പേര് നൽകിയത്
• അബുദാബി പൗരത്വം ലഭിച്ച ആദ്യ മലയാളി - ഡോ. ജോർജ്ജ് മാത്യു