Challenger App

No.1 PSC Learning App

1M+ Downloads
  •  P, Q, R, S എന്നീ മൂലകങ്ങളുടെ ഇലക്ട്രോൺ വിന്യാസം താഴെ കൊടുക്കുന്നു

(ഇവ യഥാർഥ പ്രതീകങ്ങളല്ല)

(P - 2,2 Q - 2,8,2 R - 2,8,5 S - 2,8) 

ഇവയിൽ ഒരേ പീരിയഡിൽ ഉൾപ്പെട്ട മൂലകങ്ങൾ ഏതെല്ലാമാണ് ?

AP , Q=R=S

BP=R , Q=S

CQ=R , P=S

DP=Q=R , S

Answer:

C. Q=R , P=S

Read Explanation:

  • Q , R എന്നീ മൂലകങ്ങളുടെ ഷെല്ലുകളുടെ എണ്ണം തുല്യമായതിനാൽ ( മൂന്ന് ) ഇവ ഒരേ പീരിയഡിൽ ഉൾപ്പെട്ട ( മൂന്നാം പിരിയഡ് ) മൂലകങ്ങൾ ആണെന്ന് പറയാം .
  • അതുപോലെ P , S എന്നീ മൂലകങ്ങളുടെ ഷെല്ലുകളുടെ എണ്ണം രണ്ടാണ് ആയതിനാൽ ഇവ രണ്ടാം പീരിയഡിൽ ഉൾപ്പെടുന്നു . 

Related Questions:

അറ്റോമിക നമ്പർ 57 ആയ ലാൻഥനം (La) മുതൽ അറ്റോമിക നമ്പർ 71 ആയ ലുട്ടീഷ്യം (Lu) വരെയുള്ള മൂലകങ്ങളെ --- എന്നു വിളിക്കുന്നു.
പീരിയോഡിക് ടേബിളിലെ ആറാമത്തെയും ഏഴാമത്തെയും പിരിയഡിലെ മൂലകങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു ?
6 ആം പീരിയഡിൽ ഉൾപ്പെടുന്ന ലാൻഥാനം (La) മുതൽ ലൂട്ടേഷ്യം (Lu) വരെയുള്ള അന്തസ്സംക്രമണ മൂലകങ്ങളെ എന്ത് വിളിക്കുന്നു ?
മൂലകങ്ങളെ ആദ്യമായി വർഗീകരിച്ചത് ആരാണ്?
ടെക്നീഷിയം മൂലകത്തിന്റെ അറ്റോമിക നമ്പർ