App Logo

No.1 PSC Learning App

1M+ Downloads
UMANG-ന്റെ പൂർണ്ണ രൂപം എന്താണ്?

AUnified Mobile Application

BUnited Mobile Application

CUnique Mobile Application

DUniversal Mobile Application

Answer:

A. Unified Mobile Application

Read Explanation:

UMANG (Unified Mobile Application) എന്നത് ഒരു മൊബൈൽ ആപ്പാണ്. ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ഒരു സംരംഭമാണ്. 13 ഭാഷകളെ UMANG ആപ്പ് പിന്തുണയ്ക്കുന്നു


Related Questions:

സ്ത്രീകളിൽ കാൽസ്യം ആഗീരണം ത്വരിതപ്പെടുത്തുന്ന ഭക്ഷണ സമവാക്യം കണ്ടുപിടിച്ചതിന് കേന്ദ്ര സർക്കാരിൻ്റെ പേറ്റൻറ് ലഭിച്ചത് ?
This is not an objective of National Green Hydrogen Mission
ജീവ ജാലങ്ങൾക്കു ഭക്ഷണത്തിൽ നിന്ന് ഊർജം ലഭിക്കുന്ന പ്രക്രിയ എന്താണ്?
2024 ൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ ഗവേഷകർ ഏത് മത്സ്യത്തിൻറെ കൃത്രിമ വിത്തുൽപ്പാദന സാങ്കേതിക വിദ്യയാണ് വികസിപ്പിച്ചെടുത്തത് ?
അടുത്തിടെ പ്ലാസ്റ്റിക്കിൽ നിന്ന് ബയോ ഡീസൽ നിർമ്മിക്കുന്ന സാങ്കേതികവിദ്യക്ക് പേറ്റൻറ് ലഭിച്ച വിദ്യാഭ്യാസ സ്ഥാപനം ?