Challenger App

No.1 PSC Learning App

1M+ Downloads
UMP മിസിസ് ഇന്ത്യ 2025 മത്സരത്തിൽ റണ്ണറപ്പ് കിരീടം നേടിയ മലയാളി ?

Aഅനുശ്രീ

Bമഞ്ജു വാര്യർ

Cശിഖ സന്തോഷ്

Dഐശ്വര്യ ലക്ഷ്മി

Answer:

C. ശിഖ സന്തോഷ്

Read Explanation:

• •വേദി - രാജസ്ഥാൻ • മിസ് കേരള നാലാം സ്ഥാനം, മിസ് വെവേഷിയസ്, സൈബ കോണ്ടസ്റ്റ് (2022), ഓൾ കേരള ഡോക്ടേഴ്സ് പേജന്റ് (2025) എന്നിവയിലെ വിജയിയാണ്.


Related Questions:

കോടതി നടപടികളുടെ ലൈവ് സ്ട്രീമിങ്ങിന് വേണ്ടി സ്വന്തമായി പ്ലാറ്റ്‌ഫോം നിർമ്മിച്ച ഹൈക്കോടതി ?
തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിന്റെ CEO ആയി നിയമിതനായത് ആരാണ് ?
ലോക കേരളസഭയുടെ ആദ്യ സമ്മേളനം നടന്ന നഗരം ?
"ഇന്ത്യൻ എക്കണോമി: റിവ്യൂസ് ആൻഡ് കമൻറ്ററീസ്"എന്ന പുസ്തകത്തിൻറെ രചയിതാവ് ആര് ?
2023 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നൽകുന്ന പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരം ലഭിച്ച മലയാളി വിദ്യാർത്ഥി ?