App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ തെളിവ് നിയമപ്രകാരം 32 -ാം വകുപ്പ് പ്രകാരം കോടതിയിൽ വിളിച്ച് വരുത്താനാകാത്ത വ്യക്തിയുടെ മൊഴികൾ സ്വീകാര്യമാകുന്നത് എപ്പോഴൊക്കെയാണ് ? 

1) പ്രസ്തുത വ്യക്തി മരിച്ചുപോകുക 

2) വ്യക്തിയെ കണ്ടെത്താൻ സാധിക്കാതിരിക്കുക 

3) വ്യക്തി തെളിവ് നൽകാൻ കഴിയാത്ത സ്ഥിതിയിൽ അകപ്പെടുക 

4) കാലതാമസമോ ചിലവ് കൂടാതെ കോടതിയിൽ ഹാജരാക്കപ്പെടുവാൻ കഴിയാതിരിക്കുക 

A2 , 3 ശരി

B3 , 4 ശരി

C1 , 3 ശരി

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ഇന്ത്യൻ തെളിവ് നിയമപ്രകാരം 32 -ാം വകുപ്പ് പ്രകാരം കോടതിയിൽ വിളിച്ച് വരുത്താനാകാത്ത വ്യക്തിയുടെ മൊഴികൾ സ്വീകാര്യമാകുന്നത് പ്രസ്തുത വ്യക്തി മരിച്ചുപോകുക ,വ്യക്തിയെകണ്ടെത്താൻസാധിക്കാതിരിക്കുക , വ്യക്തി തെളിവ് നൽകാൻ കഴിയാത്ത സ്ഥിതിയിൽ അകപ്പെടുക , കാലതാമസമോ ചിലവ് കൂടാതെ കോടതിയിൽ ഹാജരാക്കപ്പെടുവാൻ കഴിയാതിരിക്കുക മേൽ പറഞ്ഞ എല്ലാ സാഹചര്യങ്ങളിലും.


Related Questions:

ഭവനഭേദനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?
എത്ര ആളുകൾ ചേർന്ന് ചെയ്യുന്ന കവർച്ചയെ ആണ് കൂട്ട കവർച്ച എന്ന് പറയുന്നത്?
ഇന്ത്യൻ ശിക്ഷാ നിയമം പ്രകാരം മോഷണശ്രമത്തിനിടെ രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ തടയുന്ന വ്യക്തിയെ ദേഹോപദ്രവം ചെയ്യുകയോ കൊല്ലുകയോ ചെയ്താൽ ലഭിക്കുന്ന ശിക്ഷ?
ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 354 (സി)പ്രകാരം വോയറിസം എന്നാൽ?
സ്ത്രീധന മരണത്തിന്റെ ഏറ്റവും കുറഞ്ഞ ശിക്ഷ എന്താണ്?