App Logo

No.1 PSC Learning App

1M+ Downloads

കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ നിന്നുള്ള 65 കാർഷിക ഉൽപ്പന്നങ്ങൾ ഓൺലൈൻ വിപണിയിൽ ലഭ്യമാണ് . ഏത് പേരിലാണ് ഇത് വിപണനം ചെയ്യുന്നത് ?

Aകാർഷിക ശ്രീ

Bകേരൾ അഗ്രോ

Cകേരശ്രീ അഗ്രോ

Dനന്മ പ്രോഡക്ട്

Answer:

B. കേരൾ അഗ്രോ

Read Explanation:

കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ നിന്നുള്ള 65 കാർഷിക ഉൽപ്പന്നങ്ങൾ ഓൺലൈൻ വിപണിയിൽ ലഭ്യമാണ് . ഇത് അറിയപ്പെടുന്നത് - കേരൾ അഗ്രോ ബാങ്കിംഗ് ഇടപാടുകൾക്ക് പൂർണ്ണ ഡിജിറ്റൽ സംവിധാനം ഒരുക്കിയ ആദ്യ സംസ്ഥാനം - കേരളം കേരളത്തെ സമ്പൂർണ്ണ ബാങ്കിംഗ് ഡിജിറ്റൽ സംസ്ഥാനമായി പ്രഖ്യാപിച്ചത് - 2023 ജനുവരി 7 'അനീമിയ മുക്ത കേരളം' എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന ക്യാമ്പയിൻ - വിവാ കേരളം (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് )


Related Questions:

കേരളത്തിൽ ഏതെല്ലാം രാഷ്ട്രീയ പാർട്ടികൾ ചേർന്നാണ് ജനക്ഷേമ സഖ്യം എന്ന മുന്നണി രൂപീകരിച്ചത് ?

undefined

കൈത്തറി സംഘങ്ങളുടെയും, നെയ്ത്തുകാരുടെയും വിവരശേഖരണവും ജിയോ ടാഗിങ്ങും ലക്ഷ്യമിട്ട് പുറത്തിറക്കുന്ന മൊബൈൽ ആപ്പ് ?

2023-ൽ നിപ്പ് വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ല

2024 ൽ കേരള സംസ്ഥാന പട്ടികവർഗ്ഗ വികസന വകുപ്പ് നടത്തിയ "കളിക്കളം 2024" സംസ്ഥാനതല കായിക മേളയുടെ വേദി ?