Challenger App

No.1 PSC Learning App

1M+ Downloads
ഭാരതീയ ജൻ ഉർവരക് യോജന പദ്ധതി പ്രകാരം സർക്കാർ സബ്‌സിഡിയുള്ള രാസവളങ്ങൾ ഏത് പേരിലാണ് അറിയപ്പെടുക ?

Aനിഷേചക

Bഭാരത്

Cഉർവരക്

Dഖാദ

Answer:

B. ഭാരത്

Read Explanation:

  • 2022ലെ കിസാൻ സമ്മാൻ സമ്മേളനത്തിൽ പ്രധാനമന്ത്രിയാണ് ഭാരത് എന്ന ഒറ്റ പേരിൽ രാസവളങ്ങൾ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്.
  •  തുടർന്നാണ് പ്രധാനമന്ത്രി ഭാരതീയ ജൻ ഉർവരക് പരിയോജന പദ്ധതി നടപ്പാക്കിയത്
  • ഇതനുസരിച്ചാണ് രാസവളങ്ങൾ ഭാരത് ബ്രാൻഡിൽ വിപണനം ആരംഭിച്ചത്.

Related Questions:

ഹരിത വിപ്ലവത്തിന്റെ പിതാവായ നോർമൻ ബോർലോഗിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത ഇന്ത്യൻ നഗരം ഏത്?
H -165 എന്നത്‌ എന്താണ് ?
റബ്ബറിനെ ബാധിക്കുന്ന ഏത് ഇലരോഗത്തെക്കുറിച്ച് പഠിക്കുന്നതിനായാണ് റബർ ബോർഡും ഇൻഡോ - ഫ്രഞ്ച് സെന്റർ ഫോർ പ്രൊമോഷൻ ഓഫ് ദി അഡ്വാൻസ്ഡ് റിസർച്ചും പുതിയ ഗവേഷണ പദ്ധതിക്ക് അംഗീകാരം നൽകിയത് ?

Which of the following personalities is credited with bringing rubber seeds from Brazil, eventually leading to its cultivation in regions like Central Travancore?

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാപ്പി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ?