Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) പ്രകാരം മുൻകൂർ ജാമ്യത്തിനുള്ള അപേക്ഷ ഏത് കോടതിയിലാണ് നൽകേണ്ടത് ?

Aമുൻസിഫ് കോടതി

Bമജിസ്ട്രേറ്റ് കോടതി

Cചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി

Dസെഷൻസ് കോടതി

Answer:

D. സെഷൻസ് കോടതി

Read Explanation:

  • ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS), 2023 പ്രകാരം മുൻകൂർ ജാമ്യത്തിനായുള്ള (Anticipated Bail) അപേക്ഷ സെഷൻസ് കോടതിയിലോ (Sessions Court) അല്ലെങ്കിൽ ഹൈക്കോടതിയിലോ (High Court) ആണ് സമർപ്പിക്കേണ്ടത്.

  • വകുപ്പ് 482 (Section 482): ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (BNSS) സെക്ഷൻ 482 ലാണ് മുൻകൂർ ജാമ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്.


Related Questions:

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) 2(1) (h) പ്രകാരം പരാതി നൽകേണ്ടത് ആർക്കാണ് ?
Which of the following is NOT an ‘objectionable article’ under Section 94 of the Code of Criminal Procedure?
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) പ്രകാരം ഒരു പോലീസ് ഉദ്യോഗസ്ഥന് വാറന്റ് കൂടാതെ അറസ്റ്റ് ചെയ്തയാളെ മജിസ്ട്രേറ്റിന്റെ ഉത്തരവ് കൂടാതെ തടങ്കലിൽ വയ്ക്കാവുന്ന ഉയർന്ന സമയപരിധി
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷൻ 96 പ്രകാരം ഒരു സെർച്ച് വാറണ്ട് സാധുവായി തുടരുന്ന പരമാവധി കാലയളവ് എത്രയാണ്?
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) പ്രകാരം കോഗ്നൈസബിൾ ഓഫൻസ് (Cognizable offence) എന്നാൽ എന്താണ്