Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
യുനെസ്കോയുടെ നേതൃത്വത്തിൽ ഐക്യരാഷ്ട്രസഭ ഏത് വർഷത്തെ 'അന്താരാഷ്ട്ര ക്വാണ്ടം ശാസ്ത്രസാങ്കേതിക വർഷം' ആയി ആചരിക്കുന്നു ?

A2020

B2024

C2025

D2023

Answer:

C. 2025

Read Explanation:

• യുനെസ്കോയുടെ (UNESCO) നേതൃത്വത്തിൽ ഐക്യരാഷ്ട്രസഭ 2025-നെ അന്താരാഷ്ട്ര ക്വാണ്ടം ശാസ്ത്രസാങ്കേതിക വർഷമായി (International Year of Quantum Science and Technology) പ്രഖ്യാപിച്ചു. • ക്വാണ്ടം മെക്കാനിക്സിന്റെ അടിസ്ഥാന തത്വങ്ങൾ വികസിപ്പിച്ചെടുത്തതിൻ്റെ നൂറാം വാർഷികമാണ് 2025. 1925-ൽ വേർണർ ഹൈസൻബെർഗ് (Werner Heisenberg) ഉൾപ്പെടെയുള്ള ശാസ്ത്രജ്ഞർ ക്വാണ്ടം മെക്കാനിക്സിന് തുടക്കമിട്ട പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചതിൻ്റെ ഓർമ്മയ്ക്കായിട്ടാണ് ഈ വർഷം തിരഞ്ഞെടുത്തത്.


Related Questions:

From the following, identify the applications of scattering of light?

  1. (a) Danger signals being red
  2. (b) Advanced sun rise and delayed sun set
  3. (c) Twinkling of stars
  4. (d) Tyndall effect
  5. (e) Redness of sun and blueness of sky
    In accordance with Fleming’s left hand rule used to find the force on a current-carrying conductor placed inside a magnetic field, the thumb and the index finger represent the directions of …………… and …………… , respectively?
    The distance travelled by an object in time 't' is given by x = a + bt+ct². Identify 'c'?
    The concept of radio transmission was first demonstrated by the famous Indian scientist:
    The operation by square of j vector operates on a vector rotates it through an angle