കരുതൽ തടങ്കൽ നിയമപ്രകാരം താഴെ പറയുന്ന ഏതൊക്കെ കാരണങ്ങളാൽ ഒരു വ്യക്തിയെ തടങ്കലിൽ വയ്ക്കാൻ കഴിയും ?
- രാഷ്ട്രത്തിന്റെ സുരക്ഷിതത്വം ( പ്രതിരോധം , വിദേശകാര്യം )
- ക്രമസമാധാനത്തിന്റെ നടത്തിപ്പ്
- അവശ്യസാധനങ്ങളുടെ വിതരണവും സേവനവും സംബന്ധിച്ച നടപടി
A1 , 2
B2 , 3
C1 , 3
Dഇവയെല്ലാം
