ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമം 2005 ,പ്രകാരം ഇനിപ്പറയുന്നവയിൽ ഏതാണ് മജിസ്‌ട്രേറ്റിനു പാസ്സാക്കാൻ കഴിയുക ?
Aസംരക്ഷണ ഉത്തരവ്
Bതാമസ ഉത്തരവ്
Cകസ്റ്റഡി ഉത്തരവ്
Dമുകളിൽ പറഞ്ഞവയെല്ലാം
Aസംരക്ഷണ ഉത്തരവ്
Bതാമസ ഉത്തരവ്
Cകസ്റ്റഡി ഉത്തരവ്
Dമുകളിൽ പറഞ്ഞവയെല്ലാം
Related Questions:
ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികൾക്കുള്ള സംരക്ഷണ നിയമപ്രകാരം താഴെപറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?
18 വയസിന് താഴെയുള്ള പെൺകുട്ടികൾക്ക് സംരക്ഷണം ഉറപ്പാക്കുന്നു .
18 വയസിന് താഴേ പ്രായം വരുന്ന ആൺകുട്ടികൾക്ക് സംരക്ഷണം ഉറപ്പാക്കുന്നു .