Challenger App

No.1 PSC Learning App

1M+ Downloads

വിവരാവകാശനിയമം 2005 പ്രകാരം അപേക്ഷകന് ഫീസില്ലാതെ നല്കപ്പെടുന്നത്.    

i. അപേക്ഷകൻ ഒരു ബി. പി. എൽ. വ്യക്തിയാണെങ്കിൽ

ii. അപേക്ഷ നൽകി 30 ദിവസത്തിനുള്ളിൽ ഒരു പൊതു അതോറിറ്റി വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെടുന്നിടത്ത്

iii. 45 - ദിവസത്തിനുള്ളിൽ ഒരു പൊതു അതോറിറ്റി വിവരങ്ങൾ നല്കാൻ പരാജയപ്പെടുന്നിടത്ത്

iv. ഒരു പൊതു അതോറിറ്റി തെറ്റായ വിവരങ്ങൾ അപേക്ഷകന് നല്കുന്നിടത്ത് 

Ai, ii മാത്രം

Bi, iii മാത്രം

Ci മാത്രം

Div മാത്രം

Answer:

A. i, ii മാത്രം

Read Explanation:

  • 45 ദിവസം എന്നത് സാധാരണ അപേക്ഷകൾക്കുള്ള സമയപരിധിയല്ല (മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് 45 ദിവസം).

  • തെറ്റായ വിവരങ്ങൾ നൽകിയാൽ പിഴയും അച്ചടക്ക നടപടിയുമാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്, അല്ലാതെ സൌജന്യ വിവര കൈമാറ്റമല്ല.


Related Questions:

ഇന്ത്യയിൽ ഇൻഫർമേഷൻ ടെക്നോളജി നിയമം നിലവിൽ വന്ന വർഷം.
കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആസ്ഥാനം?
A judgment can be reviewed by _______

താഴെപ്പറയുന്നവയിൽ ഏത്/ഏതെല്ലാമാണ് ശരിയായിട്ടുള്ളതെന്നു കണ്ടെത്തുക.

  1. വന്യജീവി വ്യാപാര നിരോധനത്തെപ്പറ്റി (Prohibition of trade of wildlife) പരാമർശിക്കുന്നത്, വന്യജീവി സംരക്ഷണ നിയമം (Wildlife Protection Act), 1972-ലെ; ചാപ്റ്റർ 6 ആണ്
  2. സംരക്ഷിത വന വിജ്ഞാപനത്തെപ്പറ്റി (Declaration of Reserve Forest) പരാമർശിക്കുന്നത്, ഇന്ത്യൻ വന നിയമം (Indian Forest Act), 1927-ലെ ചാപ്റ്റർ 2 ലെ സെക്ഷൻ 3 ആണ്
  3. വനഭൂമി, വനേതര ആവിശ്യങ്ങൾക്ക് (Non-forest purpose) ഉപയോഗിക്കുന്നതിനെ നിരോധിക്കുന്നതിനെപ്പറ്റി പരാമർശിക്കുന്നത്, വന സംരക്ഷണ നിയമത്തിലെ (Forest Conservation Act) സെക്ഷൻ 2 ആണ്
  4. ഗ്രാമ വന വിജ്ഞാപനത്തെപ്പറ്റി (Declaration of Village Forest) പരാമർശിക്കുന്നത്, ഇന്ത്യൻ വന നിയമം (Indian Forest Act), 1927-ലെ ചാപ്റ്റർ 3 ലെ സെക്ഷൻ 28 ആണ്.
    കർഷക സംഘത്തിൻ്റെ രൂപീകരണവുമായി ബന്ധപ്പെട്ട സ്ഥലം ഏതാണ് ?