Challenger App

No.1 PSC Learning App

1M+ Downloads
ബോയിൽ നിയമം ഏത് സാഹചര്യത്തിൽ പ്രയോഗിക്കാനാവില്ല?

Aതാപനില സ്ഥിരമല്ലെങ്കിൽ

Bവാതകത്തിന്റെ അളവ് സ്ഥിരമെങ്കിൽ

Cമർദം കൂടുതലായാൽ

DV കുറവായാൽ

Answer:

A. താപനില സ്ഥിരമല്ലെങ്കിൽ

Read Explanation:

ബോയിൽ നിയമം

  • താപനില സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിതമാസ് വാതകത്തിന്റെ വ്യാപ്തം, മർദത്തിന് വിപരീതാനുപാതത്തിൽ ആയിരിക്കും.


Related Questions:

6.022 × 10^23 കണികകൾ അടങ്ങിയ പദാർത്ഥത്തിൻ്റെ അളവിനെ എന്താണ് വിളിക്കുന്നത്?
STP യിൽ സ്ഥിതി ചെയുന്ന ഏതൊരു വാതകത്തിന്റെയും ഒരു മോളിനു ഉണ്ടാകുന്ന വ്യാപ്‌തം _____ ആയിരിക്കും .
1 ലിറ്റർ എത്ര മില്ലിലിറ്ററിന് തുല്യമാണ്?

ച‍ുവടെ കൊട‍ുത്തിരിക്ക‍ുന്ന പ്രസ്താവനകളിൽ വാതകതന്മാത്രകൾക്ക് അന‍ുയോജ്യമായവ തെരഞ്ഞെട‍ുത്തെഴ‍ുത‍ുക.:

1.തന്മാത്രകൾ തമ്മില‍ുള്ള അകലം വളരെ ക‍ുറവാണ്.

2.വാതകത്തിന്റെ വ്യാപ്തം അത് സ്ഥിതിചെയ്യ‍ുന്ന പാത്രത്തിന്റെ വ്യാപ്തത്തെ ആശ്രയിച്ചിരിക്ക‍ുന്ന‍ു.

3.വാതകതന്മാത്രകള‍ുടെ ഊർജ്ജം വളരെ ക‍ൂട‍ുതലായിരിക്ക‍ും.

4.വാതകതന്മാത്രകള‍ുടെ ആകർഷണബലം വളരെ ക‍ൂട‍ുതലാണ്.

വാതകത്തിന്റെ താപനിലയ്ക്കനുസരിച്ച് വ്യാപ്തം മാറുന്നതിനെക്കുറിച്ച് പഠനം നടത്തിയ ശാസ്ത്രജ്ഞൻ ആര്?