Challenger App

No.1 PSC Learning App

1M+ Downloads
അവോഗാഡ്രോ നിയമം ഏത് അവസ്ഥയിലാണ് പ്രസ്താവിക്കുന്നത്?

Aതാപനിലയും വ്യാപ്തവും സ്ഥിരമായിരിക്കുമ്പോൾ

Bമർദവും വ്യാപ്തവും സ്ഥിരമായിരിക്കുമ്പോൾ

Cതാപനിലയും മർദവും സ്ഥിരമായിരിക്കുമ്പോൾ

Dതാപനിലയും തന്മാത്രകളുടെ എണ്ണവും സ്ഥിരമായിരിക്കുമ്പോൾ

Answer:

C. താപനിലയും മർദവും സ്ഥിരമായിരിക്കുമ്പോൾ

Read Explanation:

  • വ്യാപ്‌തവും തന്മാത്രകളുടെ എണ്ണവും തമ്മിലുള്ള ബന്ധം കണ്ടെത്തിയത് ഇറ്റാലിയൻ ശാസ്ത്രജ്ഞനായ അമേഡിയോ അവോഗാഡ്രോ (1776-1856) ആണ്.

  • ഈ ബന്ധം അവോഗാഡ്രോ നിയമം എന്നറിയപ്പെടുന്നു. 

  • താപനില, മർദം ഇവ സ്ഥിരമായിരിക്കുമ്പോൾ വാതകങ്ങളുടെ വ്യാപ്തം തന്മാത്രകളുടെ എണ്ണത്തിന് നേർ അനുപാതത്തിലായിരിക്കും.


Related Questions:

സിലിണ്ടറിൽ കുറച്ച് വാതകം കൂടി നിറച്ചാൽ തന്മാത്രകളുടെ എണ്ണത്തിന് എന്തു സംഭവിക്കും?
കോൾ ഗ്യാസിൽ ഏറ്റവും കൂടുതൽ ഉള്ളത് ?
വാതകങ്ങളുടെ വ്യാപ്തവും മർദ്ദവും തമ്മിലുള്ള ബന്ധം പഠിക്കാൻ സഹായിക്കുന്ന നിയമം ഏതാണ്?
താഴെ പറയുന്നതിൽ ഹരിതഗൃഹവാതകം ഏതാണ് ?
1000 കാർബൺ ആറ്റങ്ങൾക്ക് സംയോജിക്കാൻ എത്ര ഓക്സിജൻ ആറ്റങ്ങൾ ആവശ്യമാണ്?