Challenger App

No.1 PSC Learning App

1M+ Downloads
പോപ് ഇതിഹാസമായിരുന്ന മൈക്കൽ ജാക്സന്റെ ജീവിതം ഏത് പേരിലാണ് സിനിമയാക്കുന്നത് ?

Aകിംഗ് ഡിങ്

Bമൈക്കൽ

Cദിസ് ഈസ് ഇറ്റ്

Dകിംഗ് ഓഫ് പോപ്

Answer:

B. മൈക്കൽ

Read Explanation:

  • പോപ് ഇതിഹാസമായിരുന്ന മൈക്കൽ ജാക്സന്റെ ജീവിതത്തെ ക്കുറിച്ചുള്ള സിനിമ - മൈക്കൽ 
  •  2023 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത ഗായിക - വാണി ജയറാം 
  • ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കൾ - സിയ ,സഹദ് 
  • 2023 ഫെബ്രുവരിയിൽ നീതി ആയോഗ് സി . ഇ . ഒ ആയി നിയമിതനായത് - ബി. വി . ആർ . സുബ്രഹ്മണ്യം 

Related Questions:

ചാർലി ചാപ്ലിൻ അന്തരിച്ചവർഷം?
2024 ൽ നടക്കുന്ന സൗദി ഇൻറ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ഡോക്യൂമെൻറ്ററി വിഭാഗത്തിൻറെ ജൂറി ചെയർമാനായി തിരഞ്ഞെടുത്ത മലയാളി ആര് ?
ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ' ഓസ്കർ ' ഏർപ്പെടുത്തിയ വർഷം ?
2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ "Palme d'Or" പുരസ്‌കാരം ലഭിച്ച ചിത്രം ഏത് ?
2021 നവംബറിൽ അന്തരിച്ച കോസ്റ്റ്യൂം ഡിസൈനറും ഓസ്കർ അവാർഡ് ജേതാവുമായ എമി വാഡ ഏത് രാജ്യക്കാരിയാണ് ?