App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്തെ ഒരു കോടി വീടുകളിൽ പുരപ്പുറ സൗരോർജ്ജ പാനലുകൾ സ്ഥാപിക്കുന്ന പദ്ധതി ഏത് പേരിൽ അറിയപ്പെടുന്നു ?

Aപ്രധാനമന്ത്രി സൗര യോജന

Bപ്രധാനമന്ത്രി ആദിത്യ യോജന

Cപ്രധാനമന്ത്രി സൂര്യോദയ യോജന

Dപ്രധാനമന്ത്രി ആദിത്യ ശക്തി യോജന

Answer:

C. പ്രധാനമന്ത്രി സൂര്യോദയ യോജന

Read Explanation:

• പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും വൈദ്യുതി ബിൽ കുറക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതി • പദ്ധതി നടപ്പിലാക്കുന്നത് - കേന്ദ്ര സർക്കാർ


Related Questions:

ദേശീയ ആരോഗ്യ ദൗത്യം (National Health Mission) ആരംഭിച്ചത് ?
Rajeev Awaas Yojana aims at :

താഴെ തന്നിരിക്കുന്നതിൽ ശെരിയായ പ്രസ്താവന ഏത് ?

  1. ഗ്രാമീണ മേഖലയിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബത്തിലെ ഒരു വ്യക്തിക്ക് തൊഴിൽ ഉറപ്പ് നല്കുന്ന പദ്ധതിയാണ് ജവഹർ റോസ്ഗാർ യോജന(JRY).
  2. 1999 ഏപ്രിൽ 7ന് ആരംഭിച്ച തൊഴിൽ ഉറപ്പ് പദ്ധതിയാണ് ജവഹർ റോസ്ഗാർ യോജന.
  3. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്
  4. ദേശീയ ഗ്രാമീണ തൊഴിൽ പദ്ധതിയും (NREP) ഗ്രാമീണ ഭൂരഹിത തൊഴിൽ ഉറപ്പ് പദ്ധതിയും (RLEGP) സംയോജിച്ചതാണ് ജവഹർ റോസ്ഗാർ യോജന 
    The world's biggest health mission by the government of India, which was inaugurated at Ranchi, Jharkhand
    Which of the following statements is not correct about Pradhan Mantri Kaushal Vikas Yojana ?